എന്റെ മക്കള്‍ ഷഹ്നാസ് ഫാത്തിമയുടേയും മെഹ്നാസ് ഫാത്തിമയുടേയും വരകളും വര്‍ണ്ണങ്ങളുമാണ് “വരയും നിറവുമായി” ബൂലോകത്തേക്ക് വരുന്നത്. ഷഹ്നാസ് ഫാത്തിമ ആറാം ക്ലാസിലും അനുജത്തി രണ്ടാം ക്ലാസിലുമാണ്. ബൂലോകം സ്വീകരിക്കുമെന്ന് കരുതട്ടെ.
ഞങ്ങളുടെ വരകളും വര്‍ണ്ണങ്ങളുമാണിവിടെ. ചിലത് ഞാന്‍ വരച്ചതും അവള് നിറം കൊടുത്തതുമാണ്. മറ്റു ചിലത് അവള് വരച്ചതും ഞാന്‍ നിറം കൊടുത്തതും. വരക്കാനും നിറം കൊടുക്കാനും ഞങ്ങളെ പഠിപ്പിക്കുന്ന ഷാര്‍ജ്ജ ഇന്‍ഡ്യന്‍ സ്കൂളിലെ വാത്സല്യ നിധികളായ ഞങ്ങളുടെ ടീച്ചര്‍മാര്‍ക്കായി ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
10 comments:
ഞങ്ങളുടെ ചിത്രങ്ങള്‍ കാണണേ.
ഹായ് നല്ല ചിത്രം ,സ്വാഗതം.
ഷഹ്നാസേ... മെഹ്നാസേ വളരെ നന്നായി വരച്ചിട്ടുണ്ട് ട്ടോ... മിടുക്കനും മിടുക്കിയും :)
അഭിനന്ദനങ്ങള്‍...
തുടര്‍ച്ചയായി വരക്കൂ... വരച്ചതൊക്കെയും ഇവിടെ ഞങ്ങളെല്ലാവര്‍ക്കും കാണിച്ച് തരണം.
നിങ്ങള്‍ക്ക് വളരെ നല്ലൊരു ഭാവി ആശംസിക്കുന്നു.
എന്റെ മക്കള്‍ ഷഹ്നാസ് ഫാത്തിമയുടേയും മെഹ്നാസ് ഫാത്തിമയുടേയും വരകളും വര്‍ണ്ണങ്ങളുമാണ് “വരയും നിറവുമായി” ബൂലോകത്തേക്ക് വരുന്നത്. ഷഹ്നാസ് ഫാത്തിമ ആറാം ക്ലാസിലും അനുജത്തി രണ്ടാം ക്ലാസിലുമാണ്. ബൂലോകം സ്വീകരിക്കുമെന്ന് കരുതട്ടെ.
നല്ല വരകള്‍ നിങ്ങള്ക്കെല്ലാവിധമായ ആശംസകളും!
Good one
:)
നല്ല ചിത്രം. ഇങ്ങനെ ധാരാളം വരക്കുക.
നല്ല ചിത്രങ്ങള്‍
വീണ്ടും വരക്കു. :)
അഭിനന്ദനങ്ങള്‍
-സുല്‍
സുന്ദര ചിത്രങ്ങള്‍; ഷഹ്നാസ്, മെഹ്നാസ്...
:)
നല്ല ചിത്രങ്ങള്‍ കുട്ടികളേ.
ഇനിയും വരയ്ക്കുക.
Post a Comment