Thursday, May 17, 2007

The Friends - കൂട്ടുകാര്‍‌.

10 comments:

ഷഹ്‌നാസും മെഹ്‌നാസും said...

ഞങ്ങളുടെ പുതിയ ചിത്രം.
കാണണേ..

Rasheed Chalil said...

നന്നായിരിക്കുന്നു. ഇനിയും വരയ്ക്കണേ...

സുല്‍ |Sul said...

കണ്ടു ഇഷ്ടായി...
നന്നായി വരക്കുന്നു...
ഇനിയും വരട്ടേ.
-സുല്‍

Dinkan-ഡിങ്കന്‍ said...

പ്രിയപ്പെട്ട ഷഹ്‌നാസ്&മെഹ്‌നാസ്
ഡിങ്കന്‍ ചേട്ടന്റെ ആശംസകള്‍. നല്ല പടാട്ടോ.
അടുത്ത തവണ ഡിങ്കന്‍ ചേട്ടനെ വരയ്ക്കണേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഉപ്പാന്റെ ബ്ലോഗിലു ആളുകേറുന്നില്ലാ‍ാന്നുള്ള പരാതി മക്കളാ‍യിട്ടുമാറ്റുംന്നാ തോന്നണേ!!!

ആശംസകള്‍.. :)

ആഷ | Asha said...

ആഹാ രസായിരിക്കുന്നല്ലോ രണ്ടു പേരുടെയും വരയും ചായം കൊടുക്കലും.

സാജന്‍| SAJAN said...

അഹാ ഈ പൂവന്‍ കോഴിയെ ഒക്കെ വരക്കാന്‍ ഇത്ര എളുപ്പമാണോ?
നല്ല പടമാണല്ലൊ..:)

വേണു venu said...

ഹാ...ഇതെല്ലാരും ഉണ്ടല്ലോ. പെടക്കോഴിയല്ലെ സാജാ.. നല്ല പടം.കേട്ടോ.:)

Unknown said...

നല്ല വരയും നല്ല നിറങ്ങളും. ഇനിയുമ്ം ഒരുപാട് വരയ്ക്കൂട്ടോ ഷഹനാസേ, മെഹനാസേ.

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായി വരച്ചിരിക്കുന്നല്ലോ, ഷഹ്നാസും മെഹ്നാസും.

ഇനിയും വരയ്ക്കണം, കേട്ടോ :)