Wednesday, May 16, 2007

A HAPPY FAMILY - സന്തുഷ്ടകുടുംബം.

10 comments:

ഷഹ്‌നാസും മെഹ്‌നാസും said...

ഞങ്ങളുടെ ചിത്രങ്ങള്‍ കാണണേ.

വല്യമ്മായി said...

ഹായ് നല്ല ചിത്രം ,സ്വാഗതം.

മുസ്തഫ|musthapha said...

ഷഹ്നാസേ... മെഹ്നാസേ വളരെ നന്നായി വരച്ചിട്ടുണ്ട് ട്ടോ... മിടുക്കനും മിടുക്കിയും :)

അഭിനന്ദനങ്ങള്‍...

തുടര്‍ച്ചയായി വരക്കൂ... വരച്ചതൊക്കെയും ഇവിടെ ഞങ്ങളെല്ലാവര്‍ക്കും കാണിച്ച് തരണം.

നിങ്ങള്‍ക്ക് വളരെ നല്ലൊരു ഭാവി ആശംസിക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

എന്റെ മക്കള്‍ ഷഹ്‌നാസ് ഫാത്തിമയുടേയും മെഹ്‌നാസ് ഫാത്തിമയുടേയും വരകളും വര്‍ണ്ണങ്ങളുമാണ് “വരയും നിറവുമായി” ബൂലോകത്തേക്ക് വരുന്നത്. ഷഹ്‌നാസ് ഫാത്തിമ ആറാം ക്ലാസിലും അനുജത്തി രണ്ടാം ക്ലാസിലുമാണ്. ബൂലോകം സ്വീകരിക്കുമെന്ന് കരുതട്ടെ.

സാജന്‍| SAJAN said...

നല്ല വരകള്‍ നിങ്ങള്‍ക്കെല്ലാവിധമായ ആശംസകളും!

തറവാടി said...

Good one
:)

chithrakaran ചിത്രകാരന്‍ said...

നല്ല ചിത്രം. ഇങ്ങനെ ധാരാളം വരക്കുക.

സുല്‍ |Sul said...

നല്ല ചിത്രങ്ങള്‍
വീണ്ടും വരക്കു. :)
അഭിനന്ദനങ്ങള്‍
-സുല്‍

കുടുംബംകലക്കി said...

സുന്ദര ചിത്രങ്ങള്‍; ഷഹ്നാസ്, മെഹ്നാസ്...
:)

അപ്പു ആദ്യാക്ഷരി said...

നല്ല ചിത്രങ്ങള്‍ കുട്ടികളേ.
ഇനിയും വരയ്ക്കുക.