ഞങ്ങളുടെ വരകളും വര്‍ണ്ണങ്ങളുമാണിവിടെ. ചിലത് ഞാന്‍ വരച്ചതും അവള് നിറം കൊടുത്തതുമാണ്. മറ്റു ചിലത് അവള് വരച്ചതും ഞാന്‍ നിറം കൊടുത്തതും. വരക്കാനും നിറം കൊടുക്കാനും ഞങ്ങളെ പഠിപ്പിക്കുന്ന ഷാര്‍ജ്ജ ഇന്‍ഡ്യന്‍ സ്കൂളിലെ വാത്സല്യ നിധികളായ ഞങ്ങളുടെ ടീച്ചര്‍മാര്‍ക്കായി ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
3 comments:
വരച്ചതും നിറം കൊടുത്തതും മെഹിനാസ്. പേരു ചിത്രത്തില്‍ തന്നെ വേണമെന്ന് അവള്‍ക്ക് വാശി.
Very good *** (Three Stars)
ആഹാ പടവും സിഗ്നേച്ചറും കലക്കിയിട്ടുണ്ടല്ലോ..
അഭിനന്ദങ്ങള്‍:)
Post a Comment