ഞങ്ങളുടെ വരകളും വര്‍ണ്ണങ്ങളുമാണിവിടെ. ചിലത് ഞാന്‍ വരച്ചതും അവള് നിറം കൊടുത്തതുമാണ്. മറ്റു ചിലത് അവള് വരച്ചതും ഞാന്‍ നിറം കൊടുത്തതും. വരക്കാനും നിറം കൊടുക്കാനും ഞങ്ങളെ പഠിപ്പിക്കുന്ന ഷാര്‍ജ്ജ ഇന്‍ഡ്യന്‍ സ്കൂളിലെ വാത്സല്യ നിധികളായ ഞങ്ങളുടെ ടീച്ചര്‍മാര്‍ക്കായി ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
3 comments:
4 പുതിയ ചിത്രത്തില്‍ രണ്ടാമത്തെത്. കാണണേ.
നന്നായിട്ടുണ്ട്.
ഇതെന്റെ വക ഒരു ചെറിയ സമ്മാനം http://www.thusharam.com/1182-meenam/shishiram/ammakkili.htm
Very Very Good *** (Three Golden Stars)
Post a Comment