ഞങ്ങളുടെ വരകളും വര്‍ണ്ണങ്ങളുമാണിവിടെ. ചിലത് ഞാന്‍ വരച്ചതും അവള് നിറം കൊടുത്തതുമാണ്. മറ്റു ചിലത് അവള് വരച്ചതും ഞാന്‍ നിറം കൊടുത്തതും. വരക്കാനും നിറം കൊടുക്കാനും ഞങ്ങളെ പഠിപ്പിക്കുന്ന ഷാര്‍ജ്ജ ഇന്‍ഡ്യന്‍ സ്കൂളിലെ വാത്സല്യ നിധികളായ ഞങ്ങളുടെ ടീച്ചര്‍മാര്‍ക്കായി ഈ ബ്ലോഗ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
5 comments:
പുതിയ ചിത്രം. കാണണേ.
ഷഹ്നാസ്
കണ്ടു. കൊള്ളാം കേട്ടോ.
നല്ല ചിത്രം :)
മിടുക്കരാണല്ലോ..
പിന്നെം പിന്നെം വരക്കണംട്ടോ..
എന്നിട്ട് ഞങ്ങളെ കാണിക്കുകയും വേണം..
ദൈവം അനുഗ്രഹിക്കട്ടേ..
ആഹാ നല്ല ചിത്രം. തുടര്‍ന്നും വരക്കുക
Post a Comment